---
title: " #kelakam | വൈദ്യുതി മുടങ്ങും"
english_title: "#power outage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132276/power outage"
published_at: "2023-07-21T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b9f7790cc8d_images_-_2023-07-21T084139.421.jpeg"
keywords: []
---

#  #kelakam | വൈദ്യുതി മുടങ്ങും

> **Lead Summary:** **കേളകം** :പൂവത്തിൻ ചോല, വെള്ളൂന്നി , മാമക്കുളം എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 11:30 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പൂവത്തിൻ ചോലയിൽ മരം മുറിയ്ക്കുന്നതുമായി ബന്ധപെട്ടന്നാണ് വൈദ്യുതി മുടക്കം.

## Article Content

**കേളകം** :പൂവത്തിൻ ചോല, വെള്ളൂന്നി , മാമക്കുളം എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ 11:30 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പൂവത്തിൻ ചോലയിൽ മരം മുറിയ്ക്കുന്നതുമായി ബന്ധപെട്ടന്നാണ് വൈദ്യുതി മുടക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132276/power outage)